ബംഗളുരു: കർണാടകത്തിലെ അധോലോകം ഏറെക്കാലം നിയന്ത്രിച്ചിരുന്നത് മുത്തപ്പ റായ് ആയിരുന്നു. പിന്നീട് അദ്ദേഹം അധോലോക പ്രവർത്തനം ഉപേക്ഷിച്ച് രാഷ്ട്രീയപാർട്ടി രൂപീകരിച്ചു. ......
കശ്മീരിലെ ഭീകരവാദത്തിനും രക്തച്ചൊരിച്ചിലിനും സ്വതന്ത്ര ഇന്ത്യയോളം പ്രായമുണ്ട്. കശ്മീരിന് പ്രത്യേക അധികാരങ്ങൾ നൽകിയിട്ടും ആ അധികാരങ്ങൾ എടുത്തുകളഞ്ഞിട്ടും ജമ്മു കശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി വിഭജിച്ചിട്ടുമൊന്നും മേഖലയിലെ ഭീകരപ്രവർത്തനങ്ങൾക്ക് ശമനമായിട്ടില്ല. ......
ജമ്മു കശ്മീരില്‍ ഭീകരസംഘടനയായ ലഷ്കറെ തൊയ്ബയുടെ കമാന്‍ഡറെ ഇന്ത്യൻ സൈന്യം കൊലപ്പെടുത്തി. അല്‍ത്താഫ് ലല്ലി എന്ന ഭീകരനാണ് കൊല്ലപ്പെട്ടത്.......
ഹിന്ദുക്കൾക്ക് മതം ചോദിച്ച് കൊല്ലാൻ സാധിക്കില്ലെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവത്. പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ആർഎസ്എസ് മേധാവിയുടെ പ്രതികരണം. ......
നിയന്ത്രണരേഖയിൽ പാക് സൈന്യത്തിന്റെ വെടിവെയ്പ്. ഇന്നു രാവിലെയാണ് ജമ്മു കശ്മീരിലെ നിയന്ത്രണ രേഖയിൽ പാകിസ്ഥാൻ ഇന്ത്യൻ പോസ്റ്റുകൾക്കുനേരേ വെടിയുതിർത്തത്. ......
കാസര്‍കോട്: അബ്ദുല്‍ ഗഫൂര്‍ ഹാജി കൊലക്കേസ് പ്രതി ജിന്നുമ്മ എന്ന ഷമീനക്കും ഇവരുടെ കൂട്ടാളി പൂച്ചക്കാട്ടെ അസ്നിഫക്കും ജാമ്യം ലഭിച്ചു. കേസിൽ രണ്ടാം പ്രതിയാണ് ഷമീന. ......
ദോഹ: കക്കട്ടിൽ ചീക്കൊന്നു സ്വദേശി തറ വട്ടത്ത് അഷ്റഫ് ദോഹയിലെ ഹമദ് ആശുപത്രി ഇൽ ചികിത്സയിൽ ആയിരിക്കെ മരണമടഞ്ഞു. പരേതനായ തറ വട്ടത്ത് അമ്മതിന്റെയും മറിയ തിന്റെയും മകനാണ് ഷമീമയാണ് ഭാര്യ ഡോക്ടർ തസ്ലീം മകനും ന ഷാ നസ്രീൻ നാജിയ അഷ്റഫ് എന്നിവർ പെൺ മക്കളുമാണ്. ......
തിരുവനന്തപുരം : ഗോകുലം ഗ്രൂപ്പ് ചെയര്മാൻ ഗോകുലം ഗോപാലൻ ഇ.ഡി. കുടുക്കിൽപ്പെടാൻ കാരണം ബി.ജെ.പിയിലെ ഒരു ഉന്നത നേതാവ് തന്നെ ! പ്രസ്തുത നേതാവിനോട് ഗോപാലനുള്ള വിരോധത്തിന് മറുപണി കൊടുത്തപ്പോൾ അത് എമ്പുരാന്റെ അക്കൗണ്ടിൽ ചിത്രീകരിക്കപ്പെട്ടെന്ന് മാത്രം. ......
തിങ്കളാഴ്ച്ച രാവിലെ ഫ്രാൻസിസ് മാർപാപ്പക്ക് പക്ഷാഘാതമുണ്ടായെന്ന് അദ്ദേഹത്തിന്റെ ഡോക്ടർ സെർഗിയോ അൽഫിയറി. പക്ഷാഘാതമുണ്ടായി രണ്ടുമണിക്കൂറിനകം മാർപാപ്പ അന്ത്യനിദ്രയിലേക്ക് പോയെന്നും അദ്ദേഹം വ്യക്തമാക്കി. ......
കേരളത്തിൽ നിലവിൽ തങ്ങുന്നത് 102 പാകിസ്ഥാൻ പൗരന്മാർ. ചികിത്സാ സംബന്ധമായെത്തിയവരാണ് ഇവരിൽ പകുതി പേരും.......